User Reviews

Reviews by Users:

Nirmala Thomas about Adam Joan (Malayalam) (2017)

“വളരെ മനോഹരമായി സ്കോട്‌ലാന്ടിനെ കാണിച്ചിരിക്കുന്ന ഒരു സിനിമാ. കണ്ടിരിക്കാന്‍ നല്ല രസമുള്ള ബോറടിപ്പിക്കാത്ത കഥ. പ്രിഥ്വിരാജ്, ഭാവന, നരൈന്‍ വളരെ നന്നായിട്ടുണ്ട്‌. മറ്റു മലയാളം സിനിമാ പോലെ അല്ല നല്ല വ്യത്യസ്തത ഉണ്ട്‌. ഓണത്തിന്‌ ഇറങ്ങിയതില്‍ ഏറ്റവും രസമുള്ള കഥ തന്നെ.”