മലയാളം വിഭാഗം

***എന്റെ ബ്ലോഗിന് ഒരു മലയാളം വിഭാഗം ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ ഭാഗം മാത്രമാണ്‌ ഈ പേജ്. ഇതു ഭാവിയില്‍ വലൂതാക്കി നന്നാക്കി എടുക്കണം എന്നു വിചാരിക്കുന്നു. ഈ ബ്ലോഗ് കൂടുതല്‍ എന്തെങ്കിലും ഒക്കെ നേടുന്ന ഒരു കാലത്ത് അതു സാധ്യമാകും എന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും അതിനു ആവശ്യമാണ്‌. ആരുടെയും പക്ഷം പിടിക്കാതെ, ആരും പറയുന്നത്‌ കേട്ട്‌ മാറാതെ സ്വന്തം അഭിപ്രായം മാത്രം പറയാന്‍ നിങ്ങളുടെ സഹായം എന്നും വേണ്ടതാണ്  🙂

ലവകുശ
അത്ര കൂടുതല്‍ ഒന്നും അവകാശപ്പെടാന്‍ ഇവിടെ സാധിക്കുന്നില്ലെങ്കിലും മൊത്തത്തില്‍ തരക്കേടില്ലാതെ കാര്യങ്ങള്‍ കൊണ്ട്‌ വന്നു അവസാനം വരെ എത്തിക്കാന്‍ ഇവിടെ പറ്റിയിട്ടുണ്ട്‌…
–>മുഴുവന്‍ വായിക്കുക

തരംഗം
വ്യത്യസ്തമായ ഒരു വഴിയെ സഞ്ചരിക്കുന്ന പടമാണ് തരംഗം എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഇതു തന്നെയാണ് ഈ കഥയെ ബാക്കി എല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്‌…
–>മുഴുവന്‍ വായിക്കുക

ഉദാഹരണം സുജാത
പല രീതിയിലും ഉദാഹരണം സുജാത ഒരു ഉത്തമ ഉദാഹരണം തന്നെയാണ് കൊണ്ട്‌ വരുന്നത്‌. പുതിയതായി അത്രയ്ക്കൊന്നും അവകാശപ്പെടാന്‍ ഇല്ലങ്കിലും നല്ല മുന്നേറ്റം തന്നെ കാഴ്ച വെച്ചു…
–>മുഴുവന്‍ വായിക്കുക

പറവ
പല വിധത്തില്‍ മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു കഥയാണ്‌ പറവ പറയുന്നത്‌. യുവ നടന്മാരുടെയും കുട്ടികളുടേയും നല്ല അഭിനയം കൂടിയാകുമ്പോള്‍ ഇതു വീണ്ടും ഉയരങ്ങളില്‍ എത്തുന്നു…
–>മുഴുവന്‍ വായിക്കുക

വെളിപാടിന്റെ പുസ്തകം
മോഹന്‍ലാലില്‍ വിശ്വാസം അര്‍പിച്ച ഈ ചിത്രം ആദ്യ പകുതിയില്‍ തന്നെയാണ് ഏറ്റവും മികച്ചത്. കഥയുടെ അകത്തെ കഥ പ്രധാന കഥയേക്കാള്‍ വളരെ പുറകിലാണ്‌…
–>മുഴുവന്‍ വായിക്കുക

ആദം ജോവാന്‍
ഇത്രയും മനോഹരമായ ഒരു ദൃശ്യ വിരുന്ന്‌ കാണാതിരിക്കുന്നത്‌ തന്നെ ഒരു തെറ്റായ കാര്യമാണ്‌. ഈ പ്രിഥ്വിരാജ് ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള മേകിംഗ് തന്നെ നമ്മളെ അത്ഭുതപ്പെടുത്തും…
–>മുഴുവന്‍ വായിക്കുക

ക്ലിന്റ്
ഒരു അസാമാന്യ പ്രതിഭ ആയിരുന്ന ക്ലിന്റ് എന്ന കൊച്ചു ബാലന്റെ ഒരു വിധം നന്നായി തന്നെ അവതരിപ്പിച്ചതായി നമുക്ക് കാണുവാന്‍ സാധിക്കും. ഇവിടെ അല്‍ഭുതം ഒന്നും സംഭവിക്കുന്നില്ല, പക്ഷേ നല്ല അവതരണം ഉണ്ട്‌…
–>മുഴുവന്‍ വായിക്കുക

ചംക്സ്
പല വിഭാഗത്തില്‍ പെടുന്ന പ്രേക്ഷകര്‍ക്കും വെവേറെ അഭിപ്രായങ്ങള്‍ ഉണ്ടാകാവുന്ന ഒരു ചിത്രമാണ്‌ ഇത്‌. ചിരിക്കാനുള്ള അവസരങ്ങള്‍ ഉണ്ടെങ്കിലും കുടുംബ പ്രേക്ഷകര്‍ മാറുകയും ന്യൂ ജെന്‍ കയറുകയും ചെയ്യുന്ന പടം…
–>മുഴുവന്‍ വായിക്കുക

കടം കഥ
ഇങ്ങനെ ഒരു താരനിരയെ കിട്ടിയിട്ടും തമാശ അത്രയ്ക്ക് ആയില്ല എന്നത്‌ അല്‍ഭുതം തന്നെ. പക്ഷേ കുഴപ്പമില്ലാതെ ഒരു വിധം കാര്യങ്ങള്‍ അവസാനം വരെ എത്തുന്നു എന്നു വേണമെങ്കില്‍ പറയാം…
–>മുഴുവന്‍ വായിക്കുക

ബഷീറിന്റെ പ്രേമലേഖനം
ബഷീറിന്റെ കഥകളെ പോലെ തന്നെ സുന്ദരമാണ്‌ ഈ പ്രേമലേഖനവും. പക്ഷേ കഥയുടെ കാര്യത്തില്‍ മാത്രം ഈ ചിത്രം അത്ര മുന്‍പോട്ട് പോകുന്നില്ല. പക്ഷേ ആവശ്യത്തിനു തമാശ ഒക്കെ ഉള്ള ഒരു കുടുംബ ചിത്രം തന്നെ ഇതു…
–>മുഴുവന്‍ വായിക്കുക

ടിയാന്‍
ഇപ്പോഴത്തെ കാലത്ത് വളരെ പ്രസക്തി ഉള്ള കഥയാണ്‌ ടിയാന്‍ പറയുന്നത്‌. വളരെ നന്നായി തന്നെയാണ് കഥയുടെ ഓരോ ഭാഗവും വാര്‍ത്തെടുത്തിട്ടുള്ളത്. വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ് ഇതു എന്നും പറയാം…
–>മുഴുവന്‍ വായിക്കുക

അവരുടെ രാവുകള്‍
ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, വിനയ് ഫോര്‍ട് എന്നിവര്‍ നല്ല ഗ്രൂപ് ആയി മുന്‍പോട്ട് പോകുന്നത്‌ ചിത്രത്തില്‍ കാണാം. പുതിയ തലമുറയ്ക്ക് ഉപദേശങ്ങള്‍ കൊടുക്കുന്ന ചിത്രം നല്ല ചില പാട്ടുകള്‍ ഉള്‍പെടുത്തിയിട്ടുണ്ട്‌…
–>മുഴുവന്‍ വായിക്കുക